News One Thrissur

Kodungallur

കൊടുങ്ങല്ലൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ്.

കൊടുങ്ങല്ലൂർ: മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയുടെയും നഗരസഭ പിനേഴാം വാർഡിൻ്റെയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വ്യാപാരഭവൻ ഹാളിൽ നടന്ന ക്യാമ്പ്  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.

മർച്ചൻ്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡൻ്റ് ടി.കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ രേഖ സൽപ്രകാശ്, രവീന്ദ്രൻ നടുമുറി, മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.ജെ ശ്രീജിത്ത്, പി.കെ സത്യശീലൻ, രാജീവൻ പിള്ള, അജിത് പിള്ള, എം.എസ് സാജു, വിനോദ് കക്കറ എന്നിവർ സംസാരിച്ചു.

Related posts

മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ വാടാനപ്പിള്ളി സ്വദേശി പിടിയിൽ

Sudheer K

കോതപറമ്പിൽ ദേശീയപാതയോരത്ത് തീ പിടുത്തം

Sudheer K

ഓടികൊണ്ടിരുന്ന ബുള്ളറ്റ് കത്തി: ദുരന്തം ഒഴിവായത് തലനാരിഴക്ക്.

Sudheer K

Leave a Comment

error: Content is protected !!