News One Thrissur

Uncategorized

വിനായകൻ കേസിൽ തുടരന്വേഷണം

തൃശൂർ: പോലീസ് മർദ്ദനത്തെ തുടർന്ന് ഏങ്ങണ്ടിയൂർ വിനായകന്റെ ആത്മഹത്യ: തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്.സി /എസ്.ടി കോടതി. വിനായകന്റെ അച്ഛന്റെ പരാതി പ്രകാരമാണ് നടപടി. പോലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിരുന്നില്ല.

Related posts

ശ്രീനാരായണപുരം ആലയിൽ വീട് കുത്തിതുറന്ന് സ്വർണം കവർന്നു

Sudheer K

കരൾമാറ്റ ശസ്ത്രക്രിയക്ക് ഗൃഹനാഥൻ സഹായം തേടുന്നു

Sudheer K

ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ പേരക്കുട്ടികൾ ചളിയിൽ മുങ്ങി, രക്ഷിക്കാനിറങ്ങിയ മുത്തച്ഛന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!