News One Thrissur

Thrissur

പൊന്നൂക്കരയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി 

തൃശൂർ: പൊന്നൂക്കരയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിര വീട്ടിൽ സഞ്ജുവിന്റെ ഭാര്യ സാന്ദ്രയാണ് (24) മരിച്ചത്. തോണിപ്പാറ പൊങ്ങണാ മുല വീട്ടിൽ സുഭാഷിന്റെ മകളാണ്. 2 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ ഉച്ചയ്ക്കാണ് സാന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ ചാവക്കാട് സ്വദേശി മരിച്ചു

Sudheer K

കാറുകൾ കൂട്ടിയിടിച്ച് 5പേർക്ക് പരിക്ക് 

Sudheer K

ബസ്സിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!