News One Thrissur

Thrissur

കുമാരൻ കുട്ടി മേനോൻ അന്തരിച്ചു 

കൊടുങ്ങല്ലൂർ: ശൃംഗപുരം വെസ്റ്റ് അനുഗ്രഹയിൽ മാരാമിറ്റത്ത് കുമാരൻ കുട്ടി മേനോൻ (റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ 81) നിര്യാതനായി.

ഭാര്യ: കാത്തോളിൽ ഗീത.

മക്കൾ: കിഷോർ, ദീപക്, കാർത്തിക് .മരുമക്കൾ: പാർവ്വതി, രേഷ്മ, ഹിമ സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.

Related posts

പഴുവിൽ തിരുനാളിന് കൊടിയേറി

Sudheer K

കാൽനൂറ്റാണ്ട് തികക്കാനായില്ല: തൃശൂർ പൂരം ഇലഞ്ഞിത്തറ മേളത്തിൽ നിന്നും പെരുവനത്തിനെ ഒഴിവാക്കി; കിഴക്കൂട്ട് പുതിയ പ്രമാണിയാകും

Sudheer K

ദേശീയ പാത; ചേറ്റുവയിൽ അടിപ്പാത നിർമ്മിക്കാൻ ആക്ഷൻ കൗൺസിലിൻ്റെ പ്രതിഷേധ കൂട്ടായ്മ.

Husain P M

Leave a Comment

error: Content is protected !!