News One Thrissur

Thrissur

ലീല അന്തരിച്ചു.

തൃപ്രയാർ: ലെമർ സ്കൂളിന് തെക്കുവശം പന്നിപ്പുലത്ത് പരേതനായ വേലായുധന്റെ ഭാര്യ ലീല (74) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, സുബീഷ് (അബുദാബി), സുനിത. മരുമക്കൾ: മായ (നാട്ടിക സർവീസ് സഹകരണ ബാങ്ക്), നിമ്മി, ആനന്ദൻ.

Related posts

അംഗത്വ വിതരണവും വിശദീകരണ യോഗവും

Sudheer K

ചളിങ്ങാട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

കയ്പമംഗലത്ത് നബിദിനാഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!