News One Thrissur

Thrissur

കാറും ലോറിയും കൂട്ടിയിടിച്ചു

കയ്പമംഗലം: ദേശീയപാതയിൽ കയ്പമംഗലം കൊപ്രക്കളം സെന്ററിൽ കാറും ടാങ്കർ ലോറികളും കൂട്ടിയിടിച്ചു. കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി അഖിൽ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ശിഹാബ്തങ്ങൾ ആംബുലൻസ് പ്രവർത്തകർ ചെന്ത്രാപ്പിന്നി അൽ
ഇക്ബാൽ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.

Related posts

മത്സ്യം കയറ്റിയ ലോറി തടഞ്ഞു നിറുത്തി ഗ്ലാസ് അടിച്ചു പൊട്ടിച്ച് 20,000 രുപ കവർന്നു

Sudheer K

മെർമെയ്‌ഡ് യോഗാഭ്യാസത്തിൽ ഗിന്നസ് റെക്കോർഡ് ഭേദിച്ച് കൊടുങ്ങല്ലൂർ സ്വദേശിനി അനഘ

Sudheer K

തൃപ്രയാർ എയുപി സ്കൂൾ വാർഷികം.

Sudheer K

Leave a Comment

error: Content is protected !!