News One Thrissur

Thrissur

മണി അന്തരിച്ചു

ഏങ്ങണ്ടിയൂർ: പോളക്കൻ സെന്ററിന് പടിഞ്ഞാറ് ഒരുന്നൂകാരൻ പരേതനായ കൊച്ചു കുട്ടൻ മകൻ മണി (63) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച (20.01.2024) രാവിലെ 10 ന് വീട്ടുവളപ്പിൽ.
ഭാര്യ: സുശീല
മകൻ: അനന്തകൃഷ്ണൻ.

Related posts

അന്തിക്കാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ 143- നമ്പർ തണൽ അംഗൻവാടി കെട്ടിടത്തിൻ്റെ നിർമ്മാണോദഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു

Sudheer K

മുറ്റിച്ചൂർ സ്വദേശി ഷിഹാബിനെ വീണ്ടും കാപ്പ ചുമത്തി തടങ്കലിലാക്കി

Sudheer K

വിഭാഗീയതയും ചേരിപ്പോരും: സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. 

Sudheer K

Leave a Comment

error: Content is protected !!