News One Thrissur

Thrissur

അന്തിക്കാട് ഇറിഗേഷൻ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

അന്തിക്കാട്: മൂന്നാം വാർഡിലെ ഇറിഗേഷൻ ബണ്ട് റോഡ് സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രത്യേക വികസനഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശീധരൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സുജിത്ത് പി.എസ്, ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ഷഫീർ പി.എ, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേനക മധു, പഞ്ചായത്ത് അംഗങ്ങളായ മിനി ചന്ദ്രൻ, മിൽന സ്മിത്ത്, രഞ്ജിത്ത് കുമാർ, ജീന നന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

അരിമ്പൂരിൽ തമിഴ് നാട്ടുകാരന്റെ കൊലപാതകം: 2 പ്രതികൾ അറസ്റ്റിൽ

Husain P M

നിയന്ത്രണം വിട്ട ആംബുലൻസ് പോസ്റ്റും മതിലും ഇടിച്ചു തകർത്തു

Sudheer K

പെരിങ്ങാട് പുഴ വനവൽക്കരണം റദാക്കണം : രമേശ്‌ ചെന്നിത്തല

Sudheer K

Leave a Comment

error: Content is protected !!