News One Thrissur

Thrissur

കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ് കോൺവെൻ്റ് ഗേൾസ് സ്കൂൾ ശതാബ്ദിയുടെ നിറവിൽ 

കണ്ടശാംകടവ്: ശതാബ്ദി ആഘോഷിക്കുന്ന കണ്ടശാംകടവ് എസ് എച്ച് ഓഫ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെയും എൽപി സ്കൂളിന്റെയും ഒരു വർഷം നീണ്ട് നിന്ന ആഘോഷ പരിപാടികൾക്ക് വ്യാഴാഴ്ച സമാപനമാകും. വൈകീട്ട് നാലിന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എംപി, മുരളി പെരുനെല്ലി എം എൽഎ, മാർ ആൻഡ്രൂസ് താഴത്ത്, കളക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവർ സംബന്ധിക്കും. ശതാബ്ദിയോടനുബന്ധിച്ച് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു

Related posts

കാപ്പ ചുമത്തി നാടുകടത്തി

Husain P M

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി

Sudheer K

ഹണിട്രാപ്പ് കേസ്: വിദേശത്ത് ഒളിവില്‍പോയ താന്ന്യം സ്വദേശി പിടിയില്‍

Sudheer K

Leave a Comment

error: Content is protected !!