News One Thrissur

Thrissur

അഴീക്കോട് കൊട്ടിക്കലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിക്കൽ പടിഞ്ഞാറ് വശം തെക്കും തോട്ടത്തിൽ രാമകൃഷ്ണൻ്റെ മകൻ ശ്രീനാഥ്(32) ആണ് മരിച്ചത്. വീട്ടിനകത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Related posts

തളിക്കുളം പബ്ലിക്ക് ലൈബ്രറിയിൽ ഗാന്ധിജയന്തി ആഘോഷം

Husain P M

എറവ് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ 45 ആം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും

Sudheer K

കൊടുങ്ങല്ലൂരിൽ യുവാക്കളെ വാളുകൊണ്ട് വെട്ടി ഗുരുതര പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!