News One Thrissur

Thrissur

കൊടുങ്ങല്ലൂർ താലപ്പൊലി ആഘോഷത്തിനിടെ സിപിഎം നേതാവായ ക്ഷേത്രോപദേശക സമിതിയംഗത്തിന് മർദ്ദനം

കൊടുങ്ങല്ലൂർ: താലപ്പൊലി ആഘോഷത്തിനിടെ സിപിഎം നേതാവായ ക്ഷേത്രോപദേശക സമിതിയംഗത്തെ മർദ്ദിച്ചതായി പരാതി.

സിപിഎം ലോക്കൽ കമ്മറ്റിയംഗവും, ടൗൺ ബാങ്ക് ഡയറക്ടറുമായ അഡ്വ. കാരൂർ നന്ദകുമാറിനാണ് മർദ്ദനമേറ്റത്. എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ അപരിചിതനായ യുവാവ് തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞു. പരിക്കേറ്റ നന്ദകുമാറിനെ കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

എഴുത്തിന്റെ “തുരുത്തി “ലകപ്പെട്ട് …

admin

അക്കിക്കാവില്‍ യുവാവിന് വെട്ടേറ്റു

Sudheer K

മേത്തലയിൽ ബസ്സുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. 

Sudheer K

Leave a Comment

error: Content is protected !!