News One Thrissur

Thrissur

പ്രധാനമന്ത്രി തൃപ്രയാറിലെത്തി

തൃപ്രയാർ: ശ്രീരാമ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാറിലെത്തി. രാവിലെ 9.50 ന് വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ പ്രധാനമന്ത്രി കിഴക്കേ ടിപ്പു സുൽത്താൻ റോഡ് വഴി കാർ മാർഗ്ഗമാണ് രണ്ട് കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലെത്തിയത്. റോഡിനിരുവശവും നിലയുറപ്പിച്ച പ്രവർത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. പുഷ്പ വൃഷ്ടിയോടെയും മുദ്രാവാക്യം വിളികളോടു കൂടിയാണ് ബിജെപി പ്രവർത്തകർ മോദിയെ സ്വീകരിച്ചത്. ക്ഷേത്രത്തിന് അകത്തേക്ക് കയറിയ മോദി മിനുട്ട് വഴിപാടി ഉൾപ്പടെ നടത്തി ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് മടങ്ങുക.

Related posts

ഒല്ലൂരിൽ എം.ഡി.എം.എ.യും കഞ്ചാവുമായി 20 കാരൻ പിടിയിൽ

Sudheer K

വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ കെ.വി. മുഹമ്മദ് സക്കീർ നിര്യാതനായി

Sudheer K

മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!