News One Thrissur

Thrissur

തളിക്കുളം സ്വദേശി ഖത്തറിൽ അന്തരിച്ചു.

തളിക്കുളം: എടശ്ശേരി കോഴിപ്പറമ്പിൽ പരേതനായ രാജൻ മകൻ രഞ്ജിത്ത് (52) ഇന്നു പുലർച്ചെ ഖത്തറിൽ അന്തരിച്ചു സംസ്കാരം പിന്നീട്. കലയാണ് ഭാര്യ. രാജി (ദുബായ് ), റാണി (ദുബായ് )എന്നിവർ സഹോദരിമാരാണ്.

Related posts

തമ്പാന്‍കടവ് ബീച്ചില്‍ തീരദേശ ഹൈവേ സര്‍വ്വേ വീണ്ടും തടഞ്ഞു

Sudheer K

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. 

Sudheer K

തൃപ്രയാർ എയുപി സ്കൂൾ വാർഷികം.

Sudheer K

Leave a Comment

error: Content is protected !!