News One Thrissur

Kerala

ടി.എച്ച് മുസ്തഫ അന്തരിച്ചു

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കെ.കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വർഷം ഡിസിസി പ്രസിഡന്റ് ചുമതല വഹിച്ചു. 5 തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

Related posts

നിക്ഷേപത്തട്ടിപ്പ്: പ്രവീണ്‍ റാണ കേരളം വിട്ടതായി സൂചന, ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും. പോലീസുകാരുമായി അടുത്ത ബന്ധം

Sudheer K

പ്രഭാത വാർത്തകൾ 2022 | ഡിസംബർ 22 | വ്യാഴം | 1198 | ധനു 7 | തൃക്കേട്ട | 1444 ജ. അവ്വൽ 27

Sudheer K

ഭക്ഷ്യ വിഷബാധ: ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!