News One Thrissur

Thrissur

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

നാട്ടിക: നാട്ടിക പെട്രോൾ പമ്പിനു മുൻവശത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചേർക്കര സ്വദേശി തെക്കിനിയേടത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (64) നാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ആളെ ലൈഫ് സപ്പോർട്ട് ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി സെന്ററിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ആയിരുന്നു അപകടം.

Related posts

അൽഫോൻസ അന്തരിച്ചു

Sudheer K

കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ചേലക്കര സ്വദേശിക്ക് ഗുരുതര പരിക്ക്

Sudheer K

ഏക്കത്തുകയിൽ റെക്കോർഡുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

Sudheer K

Leave a Comment

error: Content is protected !!