News One Thrissur

Thrissur

അന്തിക്കാട് മഹിള ഗ്രാമ സഭ

അന്തിക്കാട്: അന്തിക്കാട് ഗ്രാമ പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതി രൂപികരണത്തിൻ്റെ ഭാഗമായി മഹിള ഗ്രാമ സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് അന്തിക്കാട് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ഷെഫിർ, പഞ്ചായത്തംഗങ്ങളായ കെ.കെ. പ്രദീപ്, ജീന നന്ദൻ, മിനി ചന്ദ്രൻ, ലീന മനോജ്, മിൽന സ്മിത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.ഐ. വർഗീസ് സംസാരിച്ചു.

Related posts

അന്തിക്കാട് ബ്ലോക്ക് ക്ഷീരസംഗമം കാഞ്ഞാണിയിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

Sudheer K

ഏങ്ങണ്ടിയൂർ സ്വദേശിനിയെ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Husain P M

ചേറ്റുവ ഫിനിക്സ് മെഡിസിറ്റിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നാളെ

Sudheer K

Leave a Comment

error: Content is protected !!