News One Thrissur

Thrissur

തളിക്കുളത്ത് പാമ്പുകടിയേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃപ്രയാർ: തളിക്കുളം കൊപ്രക്കളത്തിന് സമീപം റോഡിൽ വെച്ച് പാമ്പുകടിയേറ്റു. തളിക്കുളം കൊപ്രക്കളം സ്വദേശി തളിക്കുളത്ത് വീട്ടിൽ രമേഷി(52)നെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

ലഹരിക്കെതിരെ മാങ്ങാട്ടുകര എയുപി സ്കൂളിന്റെ കരുതൽ.

Sudheer K

തൃപ്രയാർ ഏകാദശി; കലാ-സാംസ്‌കാരിക പരിപാടികൾക്ക് നാളെ തുടക്കമാകും

Sudheer K

ബസ് ഡ്രൈവറുടെ കൊലപാതകം: അന്വേഷണത്തിന് പുതിയ സംഘം

Sudheer K

Leave a Comment

error: Content is protected !!