News One Thrissur

Thrissur

യശോദ അന്തരിച്ചു

തളിക്കുളം: കൈതക്കൽ തൊഴുത്തുംപറമ്പിൽ പരേതനായ നാരായണൻ ഭാര്യ യശോദ (96) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: നിർമല, പരേതനായ സുഭാഷ് ചന്ദ്രൻ, ബാബു, പ്രേംലാൽ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, ലിൻഡ( തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം), സിന്ധു, മീന.

Related posts

ചെയ്യാത്ത തെറ്റിന് വീട്ടമ്മ ജയിലില്‍ കിടന്നത് 72 ദിവസം

Sudheer K

മുല്ലശ്ശേരിയിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു

Husain P M

വടക്കാഞ്ചേരിയിൽ ബ്രൗൺ ഷുഗർ വേട്ട; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!