News One Thrissur

Thrissur

തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂർ: കൊക്കാല ഇറച്ചി മാർക്കറ്റിൽ തർക്കത്തിനിടെ മരം മുട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി കുന്നത്ത് വീട്ടിൽ പോൾ (64 ) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധു മടവാക്കര സ്വദേശി കുന്നത്ത് വിട്ടിൽ കൊച്ചു പോൾ എന്ന രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30 യാണ് സംഭവം. ഇരുവരും ഒന്നിച്ച് മദ്യപിച്ച സമയം മുഖത്ത് അടിച്ച വിരോധത്താൽ രാത്രി 11.00 മണിയോടെ മര മുട്ടിയുമായി വന്ന് വരാന്തയിൽ കിടക്കുകയായിരുന്ന പോളിന്റെ തലക്ക് അടിക്കുകയായിരുന്നു.

 

 

Related posts

ഒമ്പതുകാരനെ ലൈംഗീക പീഡനത്തിനിരയാക്കിയ 39കാരന് 11 വർഷം തടവും 20,000 രൂപ പിഴയും

Sudheer K

കോൺഗ്രസ് നേതാവ് ലാൽജി കൊള്ളന്നൂർ കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ടു; തെളിവില്ലെന്ന് കോടതി

Sudheer K

രക്തദാന – കേശദാന ക്യാമ്പുകൾ സംഘടിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!