News One Thrissur

Thrissur

നൂറാം വയസ്സിൽ അന്തരിച്ചു

പെരിങ്ങോട്ടുകര: വടക്കുമുറി ബോട്ട് കടവിൽ തെക്കൂട്ട് പുരുഷോത്തമൻ (100) അന്തരിച്ചു. ഭാര്യ പരേതയായ കാർത്യായനി.
മക്കൾ: സ്വാമിനാഥൻ, പവനൻ, പവിത്രി, ഷീല (ന്യൂയോർക്ക്)
മരുമക്കൾ: ഇന്ദിര ( റിട്ടയേഡ് അസിസ്റ്റൻറ് എൻജിനീയർ പിഡബ്ല്യുഡി നാഷണൽ ഹൈവേ വിഭാഗം കൊടുങ്ങല്ലൂർ), ഷീജ, ശുഭാനന്ദൻ, ജയൻ( ന്യൂയോർക്ക്) സംസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.

Related posts

കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ സിസേറിയന് വിധേയയായ യുവതിക്ക് ദേഹാസ്വസ്ഥ്യം, സ്വകാര്യ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.

Sudheer K

അരിമ്പൂരിൽ മെഡിക്കല്‍ ക്യാമ്പും കര്‍ക്കിടക കഞ്ഞിക്കൂട്ടു വിതരണവും

Sudheer K

അരിമ്പൂരിലെ അഞ്ചു മുറി കോൾ പടവിൽ കൃഷിയിറക്കി

Husain P M

Leave a Comment

error: Content is protected !!