News One Thrissur

Thrissur

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.കെ. രഘുനാഥൻ അന്തരിച്ചു

മനക്കൊടി: കിഴക്കും പുറത്ത് പരേതനായ കൊച്ചുകുട്ടൻ മകൻ കെ.കെ. രഘുനാഥൻ(75) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.

ദേശീയ അധ്യാപക അവാർഡ് നേടിയിട്ടുണ്ട്. സിപിഐഎം അരിമ്പൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, മണലൂർ ഏരിയ കമ്മിറ്റിയംഗം, കേരള കർഷകസംഘം മണലൂർ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: സീമ, സീനച്ചു.

മരുമക്കൾ: സതീഷ് കുമാർ, ജയദീപ്.

Related posts

കുണ്ടന്നൂരില്‍ അപകടത്തിനിടയാക്കിയ വെടിക്കെട്ടുപുര പ്രവര്‍ത്തിച്ചത് അനധികൃതം; ലൈസൻസ് റദ്ദാക്കി

Sudheer K

മണലൂർ സ്വദേശിയായ യുവാവ് വീടിനുള്ളിൽ കുഴഞ്ഞു വീണ് മരിച്ചു. 

Sudheer K

അഴീക്കോട് തീരത്തോട് ചേർന്ന് അനധികൃത മത്സ്യ ബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മ്മെൻ്റ് പിടികൂടി.

Sudheer K

Leave a Comment

error: Content is protected !!