News One Thrissur

Thrissur

ഡ്രൈവർ പിടിയിൽ

കയ്പമംഗലം: ദേശീയപാതയിൽ അപകടം വിതച്ച് മരണപ്പാച്ചിൽ നടത്തിയ കാർ ഡ്രൈവറെ കയ്പമംഗലം പോലീസ് പിടികൂടി. എറണാകുളം സ്വദേശി ഷിഹാബ് ആണ് പിടിയിൽ ആയത്. കാളമുറിയിൽ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ഇയാൾ ചെന്ത്രാപ്പിന്നി വനിതാ റോഡിലൂടെ മണ്ടലാക്കൽ പരിസരത്ത് എത്തുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ തടഞ്ഞു നിർത്തി പോലീസിനെ അറിയിക്കുകയായിരുന്നു. മദ്യലഹരിയിൽ ആണ് ഇയാൽൾ വാഹനം ഓടിച്ചിരുന്നത് എന്ന് നാട്ടുകാർ പറഞ്ഞു.

Related posts

എരുമപ്പെട്ടി നെല്ലുവായ് തെക്കുമുറിയില്‍ ദമ്പതികള്‍ക്ക് കുത്തേറ്റു

Sudheer K

നവകേരള സദസ്സ്: നാട്ടികയിൽ വിളംബര ഘോഷയാത്ര

Sudheer K

നടുറോഡിൽ കാർ തകർത്ത് ഭീകരാന്തരീക്ഷം: പ്രതികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!