News One Thrissur

Thrissur

ഇബ്രാഹിം അന്തരിച്ചു

കിഴുപ്പിള്ളിക്കര: കരിവാംകുളത്തിന് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ മക്കായി മകൻ ഇബ്രാഹിം (86) അന്തരിച്ചു.

മക്കൾ: റാഫി, റിയാജ്, റസീന. മരുമക്കൾ: ഹംസത്ത്, റീന, അബ്ന. ഖബറടക്കം ബുധൻ വൈകീട്ട് അഞ്ചിന് കിഴുപ്പിള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ദീർഘകാലം പ്രവാസിയായിരുന്നു. കിഴുപ്പിള്ളിക്കര ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക അംഗവും കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്നു.

Related posts

പെരിഞ്ഞനം ഈസ്റ്റ്‌ യുപി സ്കൂൾ വിദ്യാർഥികളുടെ മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി.

Sudheer K

കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ മത്സ്യ സംഭരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. 

Sudheer K

തൃശൂർ നഗരത്തിൽ വീണ്ടും ബസ്  ദേഹത്ത് കൂടി കയറിയിറങ്ങി അപകടം

Sudheer K

Leave a Comment

error: Content is protected !!