News One Thrissur

Thrissur

ചാവക്കാട് തിരുവത്ര ചെങ്കോട്ടയിൽ യുവാവിന് കുത്തേറ്റു

ചാവക്കാട്‌: ചെങ്കോട്ട സ്വദേശി റാഫിക്കാണ് കുത്തേറ്റത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. കഴുത്തിന് പുറകിൽ കുത്തേറ്റയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കാക്കിയുടെ കരുതലിന് സല്യൂട്ട്; അർദ്ധരാത്രി റോഡിൽ കുഴഞ്ഞു വീണയാൾക്ക് രക്ഷകരായി കൊടുങ്ങല്ലൂർ പൊലീസ്

Sudheer K

ചാവക്കാട് ചരക്കുലോറി ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചു തകർത്ത് കാനയിലേക്ക് ചരിഞ്ഞ് അപകടം

Husain P M

ശ്രീനാരായണപുരം തീരക്കടലിൽ മത്സ്യ ബന്ധന യാനം മറിഞ്ഞ് തൊഴിലാളി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!