News One Thrissur

Thrissur

ഡോ. കെ.ജി. രവി അന്തരിച്ചു

എടമുട്ടം: ലയൺസ് കബ്ബിന് വടക്ക് കണ്ടനാട്ട് ഗോപാലൻ മകൻ ഡോ. കെ.ജി. രവി (66) അന്തരിച്ചു. സംസ്കാരം നടത്തി. അൽ ഇക്ബാൽ ഹോസ്പിറ്റൽ ചെന്ത്രാപ്പിന്നി, എടമുട്ടം ആൽഫ പാലിയേറ്റീവ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ലൈല

മക്കൾ: റിനീഷ്, കല്യാണി.

മരുമക്കൾ: സുജില, രവീഷ്.

Related posts

അഴീക്കോട് കൊട്ടിക്കലിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Sudheer K

വാടാനപ്പള്ളിയിൽ തെരുവ് നായ്ക്കൾ ആടിനെ കടിച്ചു പരിക്കേൽപ്പിച്ചു.

Sudheer K

അണ്ടത്തോട് ബീച്ച് റോഡിൽ രാമച്ചപ്പാടത്തിന് തീപ്പിടിച്ചു

Sudheer K

Leave a Comment

error: Content is protected !!