News One Thrissur

Thrissur

വാടാനപ്പളളി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം

വാടാനപ്പളളി: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സി.എം. നിസാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത്ത് എ.എസ് , വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രന്യ ബിനീഷ് , വാർഡ് മെമ്പർമാരായ ഷബീർ അലി, ദിൽ ദിനേശൻ, ശ്രീകലാ ദേവാനന്ദ്, സന്തോഷ് പണിക്കശ്ശേരി, ആശ ടീച്ചർ, രേഖ അശോകൻ, നൌഫൽ വലിയകത്ത് , കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബീനാ ഷെല്ലി, വൈസ് പേഴ്സൺ അസീബ അസീസ് , വൈദേഹി കെ.ആർ എന്നിവർ പ്രസംഗിച്ചു.

Related posts

പെരുമ്പിലാവിൽ ഹോട്ടലിന് തീപിടിച്ചു

Husain P M

പെരിഞ്ഞനത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Sudheer K

കാഞ്ഞാണിയിൽ എൽഡിഎഫ് ബഹുജന സദസ്സ് സംഘടിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!