News One Thrissur

Uncategorized

ഗുരുവായൂർ പുത്തമ്പല്ലി കമ്പനിപ്പടിയിൽ മുള്ളന്‍ പന്നിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി

ഗുരുവായൂർ: പുത്തമ്പല്ലി കമ്പനിപ്പടിയിൽ മുള്ളന്‍ പന്നിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. ശരീരത്തിലൂടെ ചക്രം കയറി ഇറങ്ങിയ നിലയിൽ ആയിരുന്നു.

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനമിടിച്ചതാവാം എന്നാണ് കരുതുന്നത്. അനിമൽ റെസ്ക്യൂ വാച്ചർ പി.എച്ച്. അഷറഫിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി ഫോറസ്ററ് ഓഫീസർമാർ സ്ഥലത്തെത്തി ജഡം കൊണ്ട് പോയി. പോസ്റ്റ്മാർട്ടത്തിന് ശേഷം ജഡം വനത്തിൽ സംസ്ക്കരിക്കുമെന്ന് ഫോറസ്ററ് ഉദ്യോഗസ്ഥർ പറഞ്ഞു. മേഖലയിൽ മുള്ളൻപന്നി ശല്യം രൂക്ഷമാണ്.

Related posts

പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

Sudheer K

സമ്പൂർണ തെരുവു വിളക്ക് പദ്ധതിയുമായി വലപ്പാട്പ ഞ്ചായത്ത് ബജറ്റ്.

Sudheer K

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിനടിയിൽ തീ: അഗ്നിരക്ഷാ സേന രക്ഷകരായി

Sudheer K

Leave a Comment

error: Content is protected !!