News One Thrissur

Kerala

ചൈനയിൽ വൻ ഭൂചലനം, നൂറിലേറെപ്പേർ മരിച്ചു

ചൈന: ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം. നൂറിലേറെപ്പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു.

തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങി പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.

Related posts

സംവിധായകന്‍ സിദ്ദിഖ് മരിച്ചിട്ടില്ല; വ്യാജപ്രചരണത്തിനെതിരെ ഡോക്ടര്‍മാര്‍

Sudheer K

പ്രഭാത വാർത്തകൾ 2022 | ഡിസംബർ 31 | ശനി | 1198 | ധനു 16 | രേവതി | 1444 ജ.ആഖിർ 07

Sudheer K

പ്രഭാത വാർത്തകൾ 2023 | ജനുവരി 17 | ചൊവ്വ | 1198 | മകരം 3 | വിശാഖം | 1444 ജ.ആഖിർ 23

Sudheer K

Leave a Comment

error: Content is protected !!