News One Thrissur

Thrissur

ക്രിസ്തുമസ്സ് ആഘോഷത്തിന് തുടക്കം കുറിച്ച് കത്തോലിക്ക കോൺഗ്രസ്സ്

പുത്തൻപീടിക: സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി. ആദ്യത്തെ ദിവ്യബലിക്ക് ശേഷം പള്ളി ഹാളിൽ നടന്ന ക്രിസ്തുമസ്റ്റ് ആഘോഷം അസി ഡയറക്ടർ ഫാ. ജെറിൻ കുരിയളാനിക്കൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജോബി സി.എൽ, ട്രഷറർ ലൂയിസ് താണിക്കൽ, ഭാരവാഹികളായ ഷാലി ഫ്രാൻസിസ്, ജേക്കബ്ബ് തച്ചിൽ, ബിജു ബാബു എന്നിവർ പ്രസംഗിച്ചു. ക്രിസ്തുമസ്സ് ഫ്രന്റിനെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ കൈമാറി. വർഗ്ഗീസ് കെ.എ, ആന്റോ തട്ടിൽ മണ്ടി, ഗ്ലാഡിസ് ഫെന്നി, ജെസ്സി വർഗ്ഗീസ്, ആനി ജോയ്, വിൻസെന്റ് കെ.വി, ജോസഫ് സി.സി എന്നിവർ നേതൃത്വം നൽകി. ക്രിസ്തുമസ്സിനോടനുബദ്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനം 23-12-23 ന് നടത്തും.

Related posts

എടത്തിരുത്തി പൈനൂരിൽ ക്ഷേത്രത്തിൽ മോഷണം

Sudheer K

നാടോടി കുടുംബങ്ങൾക്ക് ഓണ സമ്മാനവുമായി എം.എൽ.എയും, പഞ്ചായത്തും

Husain P M

ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികളുടെ 203 കോടിയുടെ സ്വത്ത് ഇഡി മരവിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!