News One Thrissur

Anthikad

അരിമ്പൂർ കൈപ്പിള്ളി സമിതി കോൺക്രീറ്റ് റോഡ് തുറന്നു

അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിലെ കൈപ്പിള്ളി അഞ്ചാം വാർഡിലെ സമിതി കോൺക്രീറ്റ് റോഡ് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ജില്ലി വിൽ‌സൻ അധ്യക്ഷയായി.

4,60,000 രൂ പ ചിലവഴിച്ചാണ് 102 മീറ്റർ ദൂരം റോഡ് കോൺക്രീറ്റ് ചെയ്ത് യാത്ര സജ്ജമാക്കിയത്. അരിമ്പൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി ജി സജീഷ്, കെ എം ഗോപിദാസൻ, എം എൽ സെറിൽബെൻ,വിൽ‌സൺ വടക്കേതല, ഇ കെ അനിൽകുമാർ, ബേബി ജെയിംസ് എന്നിവർ സംസാരിച്ചു.

Related posts

അധികൃതരുടെ അനാസ്ഥയിൽ പാഴായത് ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമെന്ന് പരാതി.

Sudheer K

താന്ന്യത്ത് വീട്ടുടമയും അയൽവാസിയും ചേർന്ന് മലമ്പാമ്പിനെ പിടികൂടി

Sudheer K

ചെള്ള് പനി ബാധിച്ച് കാരമുക്ക് സ്വദേശിയായ വീട്ടമ്മ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!