News One Thrissur

Thrissur

പാവറട്ടിയിൽ വാടകയ്ക്ക് നൽകിയ വീട് ഒഴിഞ്ഞുനൽകുന്നത് സംബന്ധിച്ച് തർക്കം; മൂന്നുപേർക്ക് പരിക്ക്

പാവറട്ടി: വാടകയ്ക്ക് നൽകിയ വീട് ഒഴിഞ്ഞുനൽകുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ വീട്ടുടമസ്ഥന്റെ മകളുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്.

വീട്ടുടമ പാവറട്ടി മരുതയൂർ സ്വദേശി അറയ്ക്കൽ ഹക്കീമിന്റെ മകൾ അർപ്പിത ഹുദ ഹക്കീം (18), അയൽവാസികളായ പടുവിങ്കൽ വീട്ടിൽ ഹംസ (55), സഹോദരൻ ഉമ്മർ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.

Related posts

മണപ്പുറം സമീക്ഷയുടെ ചെറുകഥ ക്യാമ്പ് സമാപിച്ചു; നല്ല കഥ മികച്ച സിനിമ ആകണമെന്നില്ല – സത്യൻ അന്തിക്കാട്

Sudheer K

നവകേരള സദസിൽ നിവേദനം: 75 ലക്ഷം രൂപ ചിലവഴിച്ച് അരിമ്പുർ ചാലാടി പഴം കോൾപാടശേഖരത്തിൽ 6 സബ് മേഴ്സിബിൾ പമ്പ് സെറ്റ് സ്ഥാപിക്കും

Sudheer K

”സിന്ദൂരസ്മരണകള്‍” പുസ്തക പ്രകാശനം 

Sudheer K

Leave a Comment

error: Content is protected !!