News One Thrissur

Anthikad

എസ്എൻപുരം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം: ബി ജെ പി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.

ശ്രീനാരായണപുരം: പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിനെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ശ്രീനാരായണപുരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എടവിലങ്ങ് മണ്ഡലം പ്രസിഡൻ്റ് സെൽവൻ മണക്കാട്ടുപടി, വൈസ് പ്രസിഡൻ്റ് സുബീഷ് ചെത്തിപാടത്ത്, ജനറൽ സെക്രട്ടറി പ്രിൻസ് തലാശ്ശേരി, പടിഞ്ഞാറൻ മേഖല പ്രസിഡൻ്റ് വിപിൻ ശാന്തി, ജനപ്രതിനിധികളായ പ്രകാശിനി മുല്ലശ്ശേരി, രാജു പടിക്കൽ, രേഷ്മ വിപിൻ,ബിജെപി നേതാക്കളായ മണിലാൽ ചാണാശ്ശേരി, സുജിത്ത് മംഗലത്ത്, ഷൈൻ തുണ്ടി പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Related posts

ഒന്നര വയസുകാരൻ മുതൽ 75 കാരൻ വരെയുള്ള നൂറ് അഭിനേതാക്കൾ: “ഈശോയുടെ പീഡാനുഭവം” കപ്പൽ പള്ളിയിൽ

Sudheer K

8 പവൻ സ്വർണ്ണാഭരണം കവർന്ന കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ

Sudheer K

അന്തിക്കാട് കെ.ജി.എം സകൂളിന്റെ അക്കാദമിക മികവിന് സംസ്ഥാന തല അംഗീകാരം

Husain P M

Leave a Comment

error: Content is protected !!