News One Thrissur

Uncategorized

കൊടുങ്ങല്ലൂരിൽ ഹോം ഗാർഡിന് മർദ്ദനമേറ്റു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷനിലെ ഹോം ഗാർഡ് രാജേന്ദ്രനാണ് ഡ്യൂട്ടിക്കിടയിൽ മർദ്ദനമേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മുനിസിപ്പൽ ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം.

സ്റ്റാൻ്റിലെ ട്രാക്കിൽ ബസ് നിറുത്തിയിടുന്നതിനെ

ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനമേറ്റ രാജേന്ദ്രൻ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടി.

സംഭവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ലൂഥർ ബസിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

Related posts

ശ്രീരാജ് അന്തരിച്ചു

Sudheer K

വിൽപ്പനക്കെത്തിച്ച 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Sudheer K

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച 5 അം​ഗ സംഘം അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!