News One Thrissur

Anthikad

അരിമ്പൂരിൽ മലമ്പാമ്പിനെ പിടികൂടി

അരിമ്പൂർ: ചാലിലൂടെ ഒഴുകിവന്ന് പറമ്പിലേക്ക് കയറിക്കൂടിയ മലമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ 6 മണിയോടെയാണ് നാലാംകല്ല് കായൽറോഡ് അവസാനിക്കുന്നിടത്ത് സമീപത്തെ കനാലിലൂടെ ഒഴുകി വന്ന മലമ്പാമ്പ് ഉളനാട് ഗംഗാധരന്റെ പറമ്പിലേക്ക് കയറിയത്. പാമ്പിന് പത്തടിയോളം നീളമുണ്ട്‌. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തളിക്കുളത്ത് നിന്ന് അനിമൽ സ്‌ക്വാഡ് പ്രവർത്തകരെത്തി മലമ്പാമ്പിനെ പിടികൂടി കൊണ്ട് പോയി.

Related posts

അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. പ്രദീപ്കുമാർ രാജിവെച്ചു

Sudheer K

പുനർ നിർമ്മിച്ച കാരാമാക്കൽ ഇൽമുൽ ഹുദാ മദ്റസ ഉദ്ഘാടനം ചെയ്തു

Sudheer K

പി.എസ്. സുജിത്ത് അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്

Sudheer K

Leave a Comment

error: Content is protected !!