News One Thrissur

Thriprayar

വലപ്പാട് ഉപജില്ല അറബിക് കലാത്സവം: മോഡൽ സ്കൂൾ പുതിയങ്ങാടി ജേതാക്കൾ

തൃപ്രയാർ : വലപ്പാട് ഉപജില്ല കേരള സ്കൂൾ അറബിക് കലോത്സവത്തിൽ എൽ.പി., യു.പി., എച്ച്.എസ് വിഭാഗത്തിൽ 203 പോയന്റിൽ 178 പോയന്റുനേടി മോഡൽ സ്കൂൾ പുതിയങ്ങാടി ഓവറോൾ കിരീടം നേടി. 154 പോയന്റു നേടി ആർ.എം.വി.എച്ച്.എസ്.എസ് പെരിഞ്ഞനം രണ്ടാം സ്ഥാനവും 146 പോയന്റു നേടി കെ.എൻ.എം.വി.എച്ച് എസ്.എസ് വാടാനപ്പള്ളി മൂന്നാം സ്ഥാനവും പങ്കിട്ടു.

ഹൈസ്കൂൾ വിഭാഗം എച്ച്.എസ്.എസ് – 93, മോഡൽ എച്ച്.എസ്. പുതിയങ്ങാടി – 91, ആർ. എം.വി.എച്ച്.എസ് .എസ് . പെരിഞ്ഞനം -89 . യു.പി.വിഭാഗം – ആർ.എം.വി.എച്ച്.എസ്.എസ് -65, എസ്.എൻ വി . യു.പി.എസ്. തളിക്കുളം- 63 , കെ.എൻ.എം.വി.എച്ച്.എസ്.എസ്. വാടാനപ്പള്ളി-59 . എൽ.പി.വിഭാഗം – എസ്.എൻ.ഡി പി.എൽ.പി സ്കൂൾ നാട്ടിക – 45, എസ്.എൻ.വി. യു.പി.എസ് തളിക്കുളം – 45, വി.വി.യു.പി പള്ളിപ്രം – 45. സെന്റ് ആന്റണീസ് ആർ.സി.യു.പി. എസ് എടത്തിരുത്തി – 43.ജി.യു. പി . എസ് പെരിഞ്ഞനം -41, ജി.എൽ.പി.എസ് കയ്പമംഗലം – 41, ആർ.സി.യു.പി.എസ്. കയ്പമംഗലം -41

Related posts

എൻ ഇ എസ് കോളേജ് ആർട്സ് ഡേ

Sudheer K

നോമ്പ് തുറക്കുന്നതിനിടയിൽ വാടാനപ്പള്ളി സ്വദേശി സൗദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. പെരുനാളിന് നാട്ടിൽ വരാനിരിക്കേയാണ് ആകസ്മിക മരണം.

Husain P M

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാട്ടിക സ്വദേശിനിയായ വെറ്ററിനറി ഡോക്ടർ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!