News One Thrissur

Thrissur

അഴീക്കോട്‌ തീപ്പിടുത്തം; വീട്ടിലെ ഉപകരണങ്ങൾ കത്തി നശിച്ചു

കൊടുങ്ങല്ലൂർ: അഴീക്കോട് മിച്ചഭൂമി കോളനി പഴങ്കണ്ടത്തിൽ പ്രേമയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഒറ്റയ്ക്ക് താമസിക്കുന്ന പ്രേമ പുറത്ത് പോയ സമയത്താണ് സംഭവം. തീപിടുത്തത്തിൽ വീട്ടിലെ കുടിവെള്ള ടാങ്ക്, മോട്ടോർ, പാത്രങ്ങൾ, വസ്ത്രം, വിറക് തുടങ്ങിയവ കത്തിനശിച്ചു. അടുക്കളയുടെ ജനൽ ചില്ല് തകരുകയും ചെയ്തു.
തീപിടുത്തത്തിൽ ദുരൂഹതയുള്ളതായി പ്രേമ പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

Related posts

ഡോക്ടറുടെ എംബ്ലം പതിച്ച ആഡംബര കാറില്‍ ഹാന്‍സ് കടത്ത്; രണ്ട് പേര്‍ യുവാക്കൾ പിടിയിൽ

Husain P M

കൈപ്പറമ്പിൽ തലയ്ക്ക് ഗുരുതര പരിക്കുമായി യുവാവ് വഴിയരികില്‍; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

Sudheer K

വോട്ടർ പട്ടിക പുതുക്കൽ; ഗൃഹസന്ദർശനത്തിൽ ഒന്നാമതെത്തി തൃശൂർ ജില്ല

Husain P M

Leave a Comment

error: Content is protected !!