News One Thrissur

Kodungallur

എറിയാട് ചാരായവും വാഷും പിടികൂടി; ഒരാൾ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ: എറിയാട് നിന്നും ചാരായവും വാഷും പിടികൂടി, ഒരാൾ അറസ്റ്റിൽ.എറിയാട് ചന്തയുടെ പടിഞ്ഞാറു വശം ഇളയാര പുരയ്ക്കൽ സനൽനെ (40) യാണ് കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ഷാംനാഥ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 2 ലിറ്റർ ചാരായവും 50 ലിറ്റർ വാഷും പിടിച്ചെടുത്തു. മൻമഥൻ, സുനിൽകുമാർ,പി.ആർ അനിൽകുമാർ, ശോഭിത്, സിജാദ്, രാജേഷ്, തസ്‌നീം, വിൽസൺ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

കൊടുങ്ങല്ലൂരിൽ മരണക്കിണറിൽ വീണ് മോട്ടോർ ബൈക്ക് അഭ്യാസിക്ക് പരിക്കേറ്റു

Sudheer K

യുവതിയെ കയറി പിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ

Sudheer K

പെരിഞ്ഞനം സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!