News One Thrissur

Thrissur

പെരിഞ്ഞനത്ത് അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം വടക്കേ ബസ് സ്റ്റോപ്പിൽ ആണ് അപകടം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കുണ്ട്. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ടാങ്കർ ലോറിയും, രണ്ട് കാറുകളും, രണ്ട് ബൈക്കുകളും ആണ് അപകടത്തിൽ പെട്ടത്. കോട്ടയം സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരുടെ കാർ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റവരെ പുന്നക്കബസാർ അക്ടസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. വൈകീട്ട് മുന്നെ മുക്കാലോടെയായിരുന്നു അപകടം.

Related posts

വസ്ത്രാലയത്തിൽ മോഷണം; അഞ്ച് ലക്ഷം രൂപ കവർന്നു

Husain P M

ചാവക്കാട് വൻ സ്പിരിറ്റ്‌ വേട്ട; 1376 ലിറ്റർ സ്പിരിറ്റ് പിടികൂടി

Sudheer K

മരം കടപുഴകി വീണ് അഞ്ച് പേർക്ക് പരിക്ക്. നാല് കാറുകൾ തകർന്നു

Sudheer K

Leave a Comment

error: Content is protected !!