News One Thrissur

Thrissur

തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ്; തോക്കുമായെത്തിയത് പൂർവ്വ വിദ്യാർത്ഥി

തൃശൂർ: വിവേകോദയം സ്കൂളിൽ വെടിവെയ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്കൂളിൽ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.തോക്കുമായെത്തിയ ജ​ഗൻ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തൃശൂർ ഈസ്റ്റ് പോലീസാണ് ജ​ഗനെ കസ്റ്റഡിയിലെടുത്തത്.

Related posts

55 പ്രതികള്‍; 12,000ത്തിലധികം പേജുകള്‍; കരുവന്നൂര്‍ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി

Sudheer K

നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസിലെ പ്രതിക്ക് ഏഴുവർഷം തടവിനും ഇരുപതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷ

Sudheer K

അത്തം നാളിൽ വിളവെടുത്ത അരിമ്പൂരിന്റെ ചെണ്ടുമല്ലികൾ ഓണവിപണിയിലേക്ക്

Husain P M

Leave a Comment

error: Content is protected !!