Keralaകളമശ്ശേരി സ്ഫോടനം; മരണം ആറായി. November 17, 2023 Share1 കളമശ്ശേരി :കളമശ്ശേരി സ്ഫോടനം; മരണം ആറായി. മലയാറ്റൂർ സ്വദേശി പ്രവീൺ മരിച്ചു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പ്രവീണിന്റെ അമ്മ സാലിയും സഹോദരി ലിബിനയും സ്ഫോടനത്തിൽ മരിച്ചിരുന്നു.