News One Thrissur

Anthikad

അന്തിക്കാട് ജുമാ മസ്ജിദിൽ ആണ്ടു നേർച്ചയും അന്നദാനവും നടത്തി

അന്തിക്കാട്: ശൈഖ് മുഹിയുദ്ധീൻ അബ്ദുൾ ഖാദർ ജീലാനിയുടെ ആണ്ട് റാത്തീബ് വിവിധ പരിപാടികളോടെ നടത്തി.

അന്തിക്കാട് ജുമാ മസ്ജിദിൽ നടന്ന ആണ്ട് റാത്തീബിന് മഹല്ല് ഖത്തീബ് പി എ അബ്ദുൾസലാം, സദർ മുഅല്ലിം ഉനൈസ് അഷറഫി, ഷഫീർഫാളിലി, എ ടി ലിയാവുദ്ദീൻ, മഹല്ല് പ്രസിഡൻ്റ് അബ്ദുൾ നാസർ പതിപറമ്പത്ത്, സെക്രട്ടറി ഇൻ ചാർജ്ജ് റാഫി കുഞ്ഞിക്ക, പുഴങ്കരയില്ലത്ത് അബ്ദുൾ ഖാദർ, സൈനുദ്ദീൻ പട്ടാട്ട്, പി എ ഹംസ, പി ഐ അബ്ദുൾ റസാക്ക്, എടക്കാട്ടുതറഅബ്ദുള്ള, അനസ് കൈപ്പിള്ളി, അബ്ബാസ് വീരാവുണ്ണി. എന്നിവർ നേതൃത്വം നൽകി.

ശനിയാഴ്ച്ച നടന്ന ആണ്ട് നേർച്ചക്ക് ശേഷം ഞായറാഴ്ച രാവിലെ അന്നദാനവും നടത്തി. ക്യാപ്ഷഷൻ: ശനിയാഴ്ചഅന്തിക്കാട് ജുമമസ്ജിദിൽ നടന്ന ആണ്ട് റാത്തീബിന് മഹല്ല് ഖത്തീബ് പി എ അബ്ദുൾ സെലാം നേതൃത്വം നൽകുന്നു

Related posts

മനക്കൊടിയിൽ പാവയ്ക്ക കൃഷി വിളവെടുപ്പ്

admin

മനക്കൊടി ബാലസുബ്രമണ്യ സ്വാമി ക്ഷേത്രോത്സവം 27 ന്

Sudheer K

വൃത്തിഹീനം: കുന്നത്തങ്ങാടി ഊട്ടുപുര ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ്

Sudheer K

Leave a Comment

error: Content is protected !!