News One Thrissur

Uncategorized

പെരിഞ്ഞനത്ത് ലോറിയിൽ കാറിടിച്ച് 4 പേർക്ക് പരിക്ക്

പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്. ചേർത്തല അരൂക്കുറ്റി സ്വദേശികളായ അഭിലാഷ്, ഹിമ, കൃഷ്ണ, വൈഷ്ണ എന്നിവർക്കാണ് പരിക്ക്.

ഇവരെ എസ്എൻ പുരം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വരികയായിരുന്നു ഇവർ.

Related posts

എം.വി.ഡി. വീണ്ടും റോബിൻ ബസ് പിടിച്ചെടുത്തു, എആർ ക്യാമ്പിലേക്ക് മാറ്റി

Sudheer K

ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.

Sudheer K

ബൈക്ക് അപകടത്തിൽ എം.ബി.ബി.എസ്. വിദ്യാര്‍ഥിനി മരിച്ചു; ബൈക്കോടിച്ചിരുന്ന തൃശൂർ സ്വദേശിയായ സഹപാഠി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!