ഗുരുവായൂർ: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂർ എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഡോഗ്, ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. ക്ഷേത്രനടയിൽ കൂടുതൽ പോലീസിനെ നിയോഗിച്ചു. ഏകാദശി വിളക്കാഘോഷങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിലാണ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്