News One Thrissur

Thrissur

സന്തോഷ് ട്രോഫി ഫുട്ബോൾ മുൻ താരമായ എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോൺ പോൾ റൊസാരിയോയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസായിരുന്നു.

കേന്ദ്ര സർക്കാർ സർവീസിൽ സെൻട്രൽ എക്സൈസിൽ സബ് ഇൻസ്പെക്ടറായിരുന്നു. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരമായിരുന്നു. മരണ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Related posts

കണ്ടശാംകടവിൽ തെരുവ് നായ രണ്ട് പേരെ കടിച്ചു പരിക്കേൽപ്പിച്ചു

Sudheer K

ഗാന്ധിജയന്തിയോടനുബന്ധിച്ച് വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്ര നടപ്പന്തലിൽ ചിത്രരചനാമത്സരം നടത്തി

Husain P M

അന്തിക്കാട് പോസ്റ്റോഫീസിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ ധർണ

Sudheer K

Leave a Comment

error: Content is protected !!