കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി കൊണ്ടുവന്ന ക്രെയിൻ മറിഞ്ഞു. ഇന്ന് രാവിലെ ചന്തപ്പുര നേടിയതളി ശിവ ക്ഷേത്രത്തിന് സമീപത്തു വച്ചായിരുന്നു അപകടം സംഭവിച്ചത്. ദേശീയ പാത പുനർനിർമാണത്തിന്റെ ഭാഗമായി വൈദുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനായി എത്തിയ ക്രെയിൻ ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
previous post