Anthikadമനക്കൊടിയിൽ 18 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. October 22, 2023 Share1 മനക്കൊടി: 18 കാരനെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി കിഴക്കും പുറം ചൊവ്വല്ലൂർ ഫ്രാൻസീസ് ആൻ്റണിയുടെ മകൻ റൈസൻ(18) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു