News One Thrissur

Uncategorized

വാൽപ്പാറയിൽ 5 യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

തൃശൂർ : ഷോളയാർ ചുങ്കത്ത് വിനോദ യാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർഥികളാണ് മരിച്ചത്. അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി ഷോളയാറിലെത്തിയത്.

ഇവരിൽ അഞ്ച് പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

നാട്ടിക എസ്എൻ കോളേജിൽ ബോധവൽക്കരണ ഓട്ടൻതുള്ളൽ

Sudheer K

തളിക്കുളം ഗവ. ഹൈസ്കൂൾ 1984-85 എസ്എസ്എൽസി ബാച്ചിന്റെ സംഗമം

Sudheer K

വാഹന ഡ്രൈവർമാർക്ക് പോലീസിന്റെ സീബ്രാ ലൈൻ ബോധവൽക്കരണം

Sudheer K

Leave a Comment

error: Content is protected !!