News One Thrissur

Thrissur

ആറു വയസുക്കാരിയെ പീഡിപ്പിച്ച ചേറ്റുവ സ്വദേശിയെ ചാവക്കാട് പോലീസ് പിടികൂടി

ചാവക്കാട്: ആറു വയസുകാരിയെ പീഡിപ്പിച്ച ചേറ്റുവ സ്വദേശിയെ പൊലീസ് പിടികൂടി. ചേറ്റുവ കുണ്ടലിയൂർ പുതിയവീട്ടിൽ റഷീദിനെ (52) ആണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ.കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഓട്ടോ ഡ്രൈവർ ആയ ഇയാൾ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അതിക്രമം നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ സെസിൽ കൃസ്ത്യൻ രാജ്, സിപിഒമാരായ ഹംദ്. ഇ.കെ, മെൽവിൻ, രതീഷ് സോമൻ, ഷെബി, ഷൗജത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

ആവണങ്ങാട്ടിൽ കളരി സർവ്വതോഭദ്രം ഓർഗാനിക്‌സിന് ദേശീയ അംഗീകാരം

Sudheer K

കെ.എസ്.ഇ.ബി. കരാർ ജീവനക്കാരനെ സഹപ്രവർത്തകൻ കുത്തിക്കൊന്നു

Sudheer K

ചലച്ചിത്ര – ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

admin

Leave a Comment

error: Content is protected !!