News One Thrissur

Anthikad

അന്തിക്കാട് യുഡിഎഫ് പദയാത്ര നടത്തി.

അന്തിക്കാട് : എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും സഹകരണ മേഖലയിലെ കൊള്ളയ്ക്കുമെതിരെ “സർക്കാരല്ലിത് കൊള്ളക്കാർ ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അന്തിക്കാട് മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി പദയാത്ര നടത്തി . ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് ജാഥാ ക്യാപ്റ്റൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.ബി. രാജീവിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു.

വി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഷൈൻ പള്ളിപ്പറമ്പിൽ , ഉസ്മാൻ ഹാജി എടയാടി , ശാന്ത സോളമൻ , മിനി ആന്റോ , റസിയ ഹബീബ് , അശ്വിൻ ആലപ്പുഴ , യദു കൃഷ്ണൻ , സുധീർ പാടൂർ , ഇ. ഐ. ആന്റോ , കിരൺ തോമാസ് , ടിന്റോ മാങ്ങൻ എന്നിവർ പ്രസംഗിച്ചു.  റിസ്വാൻ  ,ഇഖ്ബാൽ മുറ്റിച്ചൂർ , ഷാഫി സെയ്ദലവി , രാമചന്ദ്രൻ പള്ളിയിൽ  , അക്ബർ പട്ടാട്ട് , ജോജോ മാളിയേക്കൽ , ഷീജോ ജോൺ , ഷാജു മാളിയേക്കൽ , കെ.കെ.സെയ്തലവി, സിനീഷ് എന്നിവർ നേതൃത്വം നൽകി.

Related posts

എം.സത്യദേവന് ഫോക്‌ലോര്‍ അവാര്‍ഡ്

Sudheer K

കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ച് അന്തിക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ

Sudheer K

അരിമ്പൂരിൽ മലമ്പാമ്പിനെ പിടികൂടി

Sudheer K

Leave a Comment

error: Content is protected !!