പാവറട്ടി: മർച്ചൻ്റ് അസോസിയേഷന്‍ അംഗവും കൊള്ളന്നൂര്‍ ഫ്‌ളവര്‍മില്‍ ഉടമയുമായ (പാലുവായ് റോഡ്) കൊള്ളന്നൂര്‍ തോമുണ്ണി മകന്‍ ജോബിന്റെ (93) മരണത്തിൽ അനുശോചിച്ച് പാറവാട്ടിയിലെ മർച്ചൻറ് അസോസിയേഷൻ്റെ കീഴിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ മുടക്കമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.